കോവിഡ് ബാധിച്ച് ഇന്ത്യൻ കരസേന ബ്രിഗേഡിയർ മരിച്ചു
July 2, 2020 3:00 pm

കൊൽക്കത്ത: ഇന്ത്യൻ കരസേന ബ്രിഗേഡിയർ കോവിഡ് ബാധിച്ച് മരിച്ചു. വികാസ് സാമ്യാൽ ആണ് മരിച്ചത്. അലിപൂരിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം.