രഹസ്യങ്ങൾ ചോർത്തുന്നു ; ചൈനീസ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൈനികര്‍ക്ക് കേന്ദ്ര ഉത്തരവ്
December 2, 2017 12:46 pm

ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാൻ ഇന്ത്യൻ സൈനികര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ്. 42 ല്‍ അധികം