വ്യോമസേനയുടെ മിഗ് 29 ജെറ്റ് വിമാനം തകര്‍ന്നുവീണു; പൈലറ്റ് രക്ഷപെട്ടു
May 8, 2020 1:28 pm

ഛണ്ഡീഗഡ്: വ്യോമസേനയുടെ മിഗ് 29 ജെറ്റ് വിമാനം തകര്‍ന്നുവീണു. പൈലറ്റ് സാഹസികമായി രക്ഷപ്പെട്ടു. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ പരിശീലന പറക്കലിനിടെ ചുഹാന്‍പുരിലെ