അഭിനന്ദന്‍ വര്‍ധമാന്‍ ഇന്നു ഡല്‍ഹിയില്‍ ; വിശദപരിശോധനകള്‍ക്കു വിധേയനാകും
March 2, 2019 7:44 am

ന്യൂഡല്‍ഹി : പാകിസ്ഥാനില്‍നിന്നു മോചിതനായ വ്യോമസേന വിങ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്നു ഡല്‍ഹിയില്‍ വിശദപരിശോധനകള്‍ക്കു വിധേയനാകും. സൈനിക ഉദ്യോഗസ്‌ഥരുടെ