ബലൂചിസ്ഥാനിലെ വന്‍ സ്‌ഫോടനം: ഇന്ത്യന്‍ ഏജന്‍സികളുടെ പങ്ക് തേടി പാക്കിസ്ഥാന്‍ ?
May 13, 2017 10:36 pm

ക്വറ്റ: ബലൂചിസ്ഥാനില്‍ ക്വറ്റക്കടുത്തെ മസിജിദിനു സമീപമുണ്ടായ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയുടെ പങ്ക് പരിശോധിച്ച് പാക് രഹസ്യാന്വേഷണ