ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്മാര്‍ ഇന്ത്യയില്‍ എത്തിയതിന് തെളിവില്ലെന്ന്…
June 3, 2019 12:57 pm

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യ സന്ദര്‍ശിച്ചതിന് തെളിവില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. അതിനിടെ, സ്‌ഫോടനത്തിന് മുമ്പ് ഹാഷിം മാലദ്വീപില്‍