ഇന്ത്യയില്‍ ജനപ്രീതിയുള്ള നടിമാരില്‍ ദീപികയെ പിന്നിലാക്കി സാമന്ത ഒന്നാമത്
January 26, 2024 12:18 pm

ഇന്ത്യയില്‍ ജനപ്രീതിയുള്ള നടിമാര്‍ ബോളിവുഡ് താരങ്ങളാണ് ആദ്യം ലിസ്റ്റില്‍ വരിക. എന്നാല്‍ സമീപ കാലത്ത് ബോളിവുഡ് താരങ്ങളേക്കാള്‍ തെന്നിന്ത്യന്‍ നടിമാര്‍ക്ക്