മികച്ച 50 അഭിനേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍
December 21, 2022 8:13 am

പ്രമുഖ വിദേശ മാസികയായ എംപയർ തയാറാക്കിയ എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരമായി ഷാരൂഖ്