kamal-hassan ഇന്ത്യന്‍ സൈന്യത്തിന്റെ ധീരമായ നീക്കത്തില്‍ ഓരോരുത്തരും അഭിമാനിക്കുന്നു: കമല്‍ ഹാസന്‍
February 26, 2019 6:05 pm

ചെന്നൈ:പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍സേനയെ അഭിനന്ദിച്ച് കമല്‍ ഹാസന്‍. ആത്മാഭിമാനമുള്ള രാജ്യം എങ്ങനെയാണോ പ്രതികരിക്കുന്നത്, അത്