തനി ഒരുവന്‍ 2,ക്യാപ്റ്റന്‍ മില്ലര്‍ 2 നിരവധി ചിത്രങ്ങള്‍ ; തമിഴകം ആഘോഷമാക്കിയ സിനിമാ സീക്വലുകള്‍ 2025ലേക്ക്
February 1, 2024 12:52 pm

കഴിഞ്ഞ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കുകയാണ് തമിഴ് സിനിമാ വ്യവസായം. പ്രതീക്ഷയുള്ള സൂപ്പര്‍താര-സംവിധായക ചിത്രങ്ങള്‍ തമിഴകത്തിന്റെ ചര്‍ച്ചയില്‍