വികസനത്തിന്റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തും: നരേന്ദ്ര മോദി
May 15, 2019 3:55 pm

പാറ്റ്‌ന: വികസനത്തിന്റെ ഗംഗയുമായി താന്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് നരേന്ദ്ര മോദി. ബിഹാറിലെ പാലിഗഞ്ചില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.