നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
December 25, 2020 7:01 am

ഡൽഹി : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിലെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.