തോൽക്കാതെ മുന്നോട്ട്; ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ വിജയ കുതിപ്പ് തുടരുന്നു
July 31, 2022 10:54 am

ചെന്നൈ : ലോക ചെസ് ഒളിമ്പ്യാഡിന്റെ രണ്ടാംറൗണ്ടിലും ഇന്ത്യയുടെ ആറ് ടീമുകൾക്കും വമ്പൻ ജയം. ടീമിലെ 24 കളിക്കാരും തോൽക്കാതെ