നിറമണിഞ്ഞ് സൗഹൃദം; കുവൈത്ത് ടവറിൽ ഇന്ത്യൻ പതാക,വീഡിയോ കാണാം
November 1, 2021 6:16 pm

കുവൈത്ത് സിറ്റി: ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികാഘോഷ ഭാഗമായി കുവൈത്ത് ടവറില്‍ ഇന്ത്യയുടെയും കുവൈത്തിന്റെയും ദേശീയപതാകയുടെ നിറമണിയിച്ചു.