ഏത് ‘തര്‍ക്കത്തിലും’ ഇന്ത്യയ്‌ക്കൊപ്പം, നിലപാട് ചൈനയെ അറിയിച്ച് റഷ്യ !
June 15, 2020 7:30 pm

ഇന്ത്യന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലന്ന നിലപാടില്‍ റഷ്യ. ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ നീങ്ങുന്ന അവസ്ഥ ഉണ്ടായാല്‍ അപ്പോള്‍ ഇടപെടുമെന്ന നിലപാടിലാണ്