സൗദി-ഇന്ത്യ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
February 18, 2024 4:34 pm

റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.

ബി.ജെ.പിയുടെ പ്രവര്‍ത്തനം രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാഷ്ട്രത്തിന് വേണ്ടിയാണ്: നരേന്ദ്രമോദി
February 18, 2024 3:45 pm

ഡല്‍ഹി: വികസിത ഭാരതമെന്ന സ്വപ്നത്തിലേക്കുള്ള യാത്രയില്‍ അടുത്ത അഞ്ച് വര്‍ഷം പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത അഞ്ച്

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ 557 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച
February 18, 2024 3:38 pm

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ 557 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച തുടങ്ങി. ഓപ്പണര്‍മാരായ സാക്ക് ക്രൗളിയെയും ബെന്‍

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 557 റണ്‍സ് വിജയലക്ഷ്യം
February 18, 2024 2:28 pm

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 557 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 430

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്
February 18, 2024 12:20 pm

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. നാലാം ദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വാസം
February 18, 2024 11:14 am

രാജ്കോട്ട്: ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വാസം. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും.

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സര്‍വീസ്
February 18, 2024 8:45 am

ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സര്‍വീസ്. ദോഹയില്‍ നിന്ന് മുംബൈയിലേക്കാണ് പുതിയ സര്‍വീസ് ലഭിക്കുക. ഇന്ത്യയിലെ പുതിയ

ഒരു രൂപ നാണയത്തുട്ട് ശേഖരിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണം , അറിയണം അജിത് സര്‍ക്കാറിന്റെ പ്രവർത്തനവും
February 17, 2024 7:15 pm

രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. 2024 എന്നത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍
February 16, 2024 3:14 pm

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 445 റണ്‍സിന് ഓള്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്; രണ്ടാം ദിനം ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി
February 16, 2024 11:46 am

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. നിലവില്‍

Page 8 of 711 1 5 6 7 8 9 10 11 711