ഇന്ത്യ- അയർലന്‍ഡ് മൂന്നാം ട്വന്റി 20 മഴ മൂലം ഉപേക്ഷിച്ചു; പരമ്പര ഇന്ത്യക്ക്
August 24, 2023 8:44 am

ഡബ്ലിന്‍: അയർലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ മഴ കൊണ്ടുപോയി. ഡബ്ലിനിലെ മൂന്നാം ടി20 മഴ കാരണം

കരിമ്പിന്റെ വിളവ് കുറഞ്ഞു; പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഇന്ത്യ
August 23, 2023 9:39 pm

ദില്ലി: പഞ്ചസാര കയറ്റുമതി നിരോധിക്കാനൊരുങ്ങി രാജ്യം. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ ഒക്ടോബർ മുതൽ പഞ്ചസാര കയറ്റുമതി ചെയ്യില്ല. വേണ്ടത്ര മഴ

ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തിയ ഇന്ത്യ, പുതിയ ദൗത്യത്തിലൂടെ എന്ത് കണ്ടെത്തും ? ആകാംക്ഷയോടെ ലോകം
August 23, 2023 6:38 pm

ഒടുവിൽ ആ വലിയ നേട്ടവും ഇന്ത്യ ഇപ്പോൾ കൈവരിച്ചിരിക്കുകയാണ്. ശാസ്ത്രലോകം ശ്വാസം അടക്കി പിടിച്ചു കൊണ്ടു നോക്കി നിന്ന ബഹിരാകാശ

ലോകത്തിന് മുന്നില്‍ അത്ഭുതമായി ഇന്ത്യ; ചന്ദ്രനില്‍ കാലുകുത്തി
August 23, 2023 6:11 pm

ചന്ദ്രനില്‍ ചന്ദ്രയാന്‍ 3 വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി. കൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് പൂര്‍ത്തിയാക്കി.

ചന്ദ്രയാന്‍ 3: ഇന്ത്യക്ക് ആശംസകളുമായി വിവിധ ബഹിരാകാശ ഏജന്‍സികള്‍
August 23, 2023 5:27 pm

ദില്ലി: ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടേയിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികള്‍ ചന്ദ്രയാന്‍ ദൗത്യത്തില്‍ ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്നു. വൈകിട്ട്

‘ചന്ദ്രയാന്‍ ദൗത്യം ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തും’; മോഹന്‍ലാല്‍
August 23, 2023 1:12 pm

ഓരോ ഇന്ത്യക്കാരനെയും പോലെ ഞാനും അഭിമാനത്തോടെ കാത്തിരിക്കുന്നു, ചന്ദ്രയാന്‍ ദൗത്യത്തിന് ആശംസകള്‍ അറിയിച്ച് നടന്‍ മോഹന്‍ലാല്‍.ഇന്ത്യ അഭിമാന പൂര്‍വം കാത്തിരിക്കുന്ന

അയർലൻഡിനെതിരായ മൂന്നാം ടി20 ഇന്ന്; പരമ്പര തൂത്തുവാരാൻ ഇന്ത്യ
August 23, 2023 11:00 am

ഡബ്ലിന്‍: ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര

ഇന്ത്യ 10​ വർഷത്തിനകം മനുഷ്യനെ ചന്ദ്രനിലെത്തി​ക്കുമെന്ന് ജി ​മാ​ധ​വ​ൻ നാ​യ​ർ
August 23, 2023 9:02 am

മ​നു​ഷ്യ​രെ ച​ന്ദ്ര​നി​ലേ​ക്ക്​ അ​യ​ക്കാ​ൻ കു​റേ മു​ന്നോ​ട്ട്​ പോ​കാ​നുണ്ടെന്ന് ജി ​മാ​ധ​വ​ൻ നാ​യ​ർ. മ​നു​ഷ്യ​രെ ഭൂ​മി​ക്ക്​ ചു​റ്റും അ​യ​ക്കാ​നു​ള്ള ‘ഗ​ഗ​ൻ​യാ​ൻ-​മൂ​ന്ന്​’ ദൗ​ത്യം

ഇന്ത്യയിലെ മൃഗസംരക്ഷണം ശക്തിപ്പെടുത്താൻ 25 മില്യൺ ഡോളർ ഗ്രാന്റ് നൽകി G20 പാൻഡെമിക് ഫണ്ട്
August 21, 2023 5:40 pm

ദില്ലി: ‘പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധത്തിനും പ്രതികരണത്തിനുമായി ഇന്ത്യയിൽ മൃഗാരോഗ്യ സുരക്ഷ ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സമർപ്പിച്ച 25

Page 75 of 711 1 72 73 74 75 76 77 78 711