‘ട്രംപുമായി മോദി ചൈന വിഷയം ചര്‍ച്ച ചെയ്തിട്ടില്ല’: വാദം തള്ളി ഇന്ത്യ
May 29, 2020 11:22 am

ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം

ഭീതി പടര്‍ത്തി കോവിഡ് പടരുന്നു; 24 മണിക്കൂറില്‍ 7,466 പുതിയ കേസുകള്‍ !
May 29, 2020 10:18 am

ന്യൂഡല്‍ഹി: രാജ്യത്ത് ഭീതി പടര്‍ത്തി കോവിഡ് ബാധിതര്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത് 7,466 പുതിയ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ
May 29, 2020 8:21 am

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് വൈറസ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെ മറികടന്ന് ഇന്ത്യ. ചൈന ഔദ്യോഗികമായി പുറത്തുവിട്ട

അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാമെന്ന ട്രംപിന്റെ വാഗ്ദാനത്തില്‍ പ്രതികരിക്കാതെ ഇന്ത്യയും ചൈനയും
May 28, 2020 10:23 pm

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തില്‍ പ്രതികരിക്കാതെ ഇന്ത്യ. തര്‍ക്കം പരിഹരിക്കാന്‍ നയതന്ത്ര

ഒന്നര ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 6,566 പുതിയ കേസുകള്‍
May 28, 2020 10:33 am

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,566 പുതിയ കോവിഡ്

മെഴ്‌സിഡീസ് ബെന്‍സ് എഎംജി സി63 കൂപ്പെ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
May 28, 2020 9:34 am

ആഢംബര കാര്‍ വിപണിയിലെ വമ്പന്‍മാരായ മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസ് നിരയിലെ വമ്പനായി എഎംജി സി63 കൂപ്പെ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കും; ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം
May 27, 2020 3:36 pm

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നാലാം ഘട്ട ലോക്ഡൗണ്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു; മരണം 4,337 ആയി
May 27, 2020 10:03 am

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 6,387 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട്

പോര്‍മുഖം തുറന്ന് ചൈന; ലഡാക്കില്‍ സൈനിക ബലം വര്‍ധിപ്പിച്ച് ഇന്ത്യ
May 27, 2020 9:15 am

ന്യൂഡല്‍ഹി: ചൈനീസ് സൈന്യം അംഗബലം വര്‍ധിപ്പിച്ചതിന് പിന്നാലെ ലഡാക്കില്‍ ഇന്ത്യയും സൈനിക ബലം വര്‍ധിപ്പിച്ചു. തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓള്‍ഡിയിലെ

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രതിസന്ധി; ഉന്നതതലയോഗം വിളിച്ച് മോദി
May 26, 2020 8:52 pm

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം നടത്തി.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,

Page 3 of 281 1 2 3 4 5 6 281