ബി.എസ്- 6 നിലവാരത്തിലുള്ള മോട്ടോര്‍ സൈക്കിളുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യ യമഹ മോട്ടോര്‍
August 14, 2019 10:15 am

ചെന്നൈ: 2020 ഏപ്രിലിനു മുന്‍പ് ഭാരത് സ്റ്റേജ്- 6 (ബി.എസ്-6) മാനദണ്ഡം അനുസരിച്ചുള്ള വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യ യമഹ മോട്ടോര്‍.