അതിർത്തിയിലെ പാക്ക് ‘കളിക്ക്’ അതിർത്തി കടന്ന് ഇന്ത്യയുടെ തകർപ്പൻ മറുപടി !
June 4, 2017 11:29 pm

ബിര്‍മിങ്ങാം: ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ ഭീകരരെ മുന്‍നിര്‍ത്തി ഇന്ത്യക്കെതിരെ കളിക്കുന്ന പാക്കിസ്ഥാന് കളിക്കളത്തിലും വന്‍ പ്രഹരം നല്‍കി ഇന്ത്യ .