തളരാത്ത പോരാട്ടവീര്യം; തോല്‍വിയിലും അഭിമാനത്തോടെ വനിത ഹോക്കി ടീം
August 6, 2021 2:05 pm

ടോക്യോ: ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ടോക്യോയില്‍ ഇന്ത്യന്‍ വനിതകള്‍ കളം നിറഞ്ഞപ്പോള്‍ ഇന്ത്യന്‍ ഹോക്കിക്ക് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനം.