ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് സ്മൃതി മന്ഥന; കെഐഎ ലീഗില്‍ അതിവേഗ അര്‍ധസെഞ്ചുറി
July 30, 2018 8:48 am

ടോണ്ടന്‍: രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ അതിവേഗ അര്‍ധസെഞ്ചുറി സ്വന്തമാക്കി ഇന്ത്യന്‍ താരം സ്മൃതി മന്ഥന. ഞായറാഴ്ച നടന്ന കെഐഎ സൂപ്പര്‍