വുഹാനില്‍ കുടുങ്ങിയ പാക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ
February 6, 2020 6:00 pm

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ ഹുബേയ് പ്രവശ്യയിലുള്ള വുഹാനില്‍ കുടുങ്ങിയ പാക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ.