അസഹിഷ്ണുതയുളള ഇന്ത്യയെ തനിക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന് പ്രണബ് മുഖര്‍ജി
August 12, 2017 6:14 am

ന്യൂഡല്‍ഹി: ഭിന്നാഭിപ്രായമുള്ള വാദപ്രതിവാദത്തിലേര്‍പ്പെടുന്ന ഇന്ത്യയെ മനസിലാക്കാനാകും എന്നാല്‍ അസഹിഷ്ണുതയുളള ഇന്ത്യ തനിക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തൃണമൂല്‍