തായ്ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍; കിരീട നേട്ടവുമായി ഇന്ത്യന്‍ കൂട്ടുകെട്ട്
August 4, 2019 3:47 pm

ബാങ്കോക്ക്: തായ്ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ കൂട്ടുകെട്ട്. ടൂര്‍ണമെന്റില്‍ പുരുഷന്മാരുടെ ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യക്കാരായ സാഥ്വിക്ക്