ടോക്യോ പാരാലിമ്പിക്‌സില്‍ മെഡല്‍ നേട്ടവുമായി ഇന്ത്യ; ഭാവിന പട്ടേലിന് വെള്ളി
August 29, 2021 8:47 am

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ഭവിനാ പട്ടേല്‍. വനിതകളുടെ ക്ലാസ് നാല് സിംഗിള്‍സ് ഫൈനലില്‍ ഭവിന വെള്ളി സ്വന്തമാക്കി.