ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പര; സ്റ്റേഡിയത്തിലേക്ക് കാണികളെ അനുവദിക്കും
February 2, 2022 5:32 pm

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ടി20 പരമ്പരയില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കാന്‍ അനുമതി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.