എറിഞ്ഞുപിടിച്ച് ഇന്ത്യ; സ്പിന്നർമാർക്ക് മുന്നിൽ വീണ് വിൻഡീസ്: ഇന്ത്യയുടെ വിജയലക്ഷ്യം 177,
February 6, 2022 5:23 pm

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ വെസ്റ്റ്ഇന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ