വിപണിയിലെത്തും മുൻപ് തന്നെ ഇന്ത്യൻ വെബ്‌സൈറ്റിൽ ഇടം പിടിച്ച് ഔഡി S5 സ്‌പോർട്‌ബാക്ക്
November 18, 2020 6:30 pm

ജർമ്മൻ ആഢംബര വാഹന നിർമ്മാതാക്കളായ ഔഡിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ, വിപണിയിലെത്തും മുൻപ് തന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ് S5 സ്‌പോർട്‌ബാക്ക്. നിർമ്മാതാക്കളുടെ