രണ്ടാം ഇന്നിങ്സിലും ഇന്ത്യക്ക് മോശം തുടക്കം; നിലവിൽ ഉള്ളത് 70 റൺസിന്റെ ലീഡ്
January 13, 2022 10:20 am

ദക്ഷിണാഫ്രിക്ക: ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലും വേഗത്തിൽ പുറത്തായി ഓപ്പണര്‍മാര്‍. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 210 റൺസിന് പുറത്താക്കി ഇന്ത്യ 13 റൺസിന്റെ