ഇന്ന് ഇന്ത്യക്ക് സ്‌കോട്ടിഷ് എക്സാം; ലക്ഷ്യം വൻവിജയം
November 5, 2021 10:30 am

ദുബൈ: ട്വന്റി 20 ലോകകപ്പില്‍ സ്‌കോട്ട്ലന്‍ഡിനെതിരെ ഇന്ത്യക്കിന്ന് അതിജീവനത്തിനായുള്ള പോരാട്ടം. അഫ്ഗാനിസ്താനെ തകര്‍ത്ത് രണ്ട് ദിവസത്തിന് ശേഷം കളത്തിലിറങ്ങുന്ന ഇന്ത്യ