പന്ത് ഒറ്റക്കൈയുയര്‍ത്തി പിടിച്ച് ജഡേജ; ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാച്ചെന്ന് ആരാധകര്‍
March 1, 2020 11:35 am

ക്രൈസ്റ്റ്ചര്‍ച്ച്: ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. അത് ഒരിക്കല്‍കൂടി തെളിയിച്ചുകൊണ്ടാണ് ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ജഡേജയുടെ