ഏഷ്യാ കപ്പ്: മലേഷ്യയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍
October 3, 2022 5:43 pm

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മഴമൂലം തടസപ്പെട്ട മത്സരത്തില്‍ മലേഷ്യയെയാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തത്.