ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റിന് വേദിയാകാനൊരുങ്ങി കൊല്‍ക്കത്ത; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
November 8, 2019 1:43 pm

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകാനൊരുങ്ങി കൊല്‍ക്കത്ത. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഈ മാസം 22നാണ് മത്സരം നടക്കുക.