ഈഡനില്‍ ഇന്ത്യയുടെ പിങ്ക് വസന്തം; ചരിത്ര നേട്ടം കൈവരിച്ച് വിരാട് കോഹ്‌ലി
November 23, 2019 11:12 am

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നേടിയത് അപൂര്‍വനേട്ടം.