രാജ്‌കോട്ടില്‍ ഉയര്‍ത്തെഴുന്നേറ്റ് ഇന്ത്യന്‍ ടീം; ഓസ്‌ട്രേലിയയ്‌ക്കെതിരെ 36 റണ്‍സ് വിജയം
January 17, 2020 10:08 pm

രാജ്‌കോട്ട്: മുംബൈയിലെ നാണംകെട്ട തോല്‍വില്‍ മുങ്ങിപ്പോയ ഇന്ത്യയ്ക്ക് 36 റണ്‍സുമായി വന്‍ തിരിച്ചുവരവ്. ഇന്ത്യ ഉയര്‍ത്തിയ 341 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; ഓസ്‌ട്രേലിയയ്ക്ക് പത്ത് വിക്കറ്റ് ജയം
January 14, 2020 9:44 pm

മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത പരാജയം.10 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന

kohli കോ​ഹ്‌​ലി​യു​ടെ സെ​ഞ്ചു​റി പാ​ഴാ​യി ; മൂന്നാം ഏകദിനത്തില്‍ ആസ്ട്രേലിയക്ക് ജയം
March 8, 2019 9:58 pm

റാ​ഞ്ചി: ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് 32 റ​ണ്‍​സി​ന്‍റെ തോ​ല്‍​വി. ഓ​സ്ട്രേ​ലി​യ ഉ​യ​ര്‍​ത്തി​യ 314 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന കോ​ഹ്‌​ലി​പ്പ​ട

ഇന്ത്യ-ഓസിസ് രണ്ടാം ഏകദിനം: ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ
March 5, 2019 10:38 am

നാഗ്പൂര്‍: ഇന്ത്യ-ഓസിസ് ആദ്യ ഏകദിന പരമ്പരയില്‍ വമ്പന്‍ ജയം നേടിയതിന് പിന്നാലെ ഇന്ത്യ ചൊവ്വാഴ്ച രണ്ടാം ഏകദിനത്തിനത്തിനായി വീണ്ടും ഇറങ്ങുന്നു.

ഇന്ത്യ-ആസ്ത്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും
March 2, 2019 8:11 am

ഇന്ത്യ-ആസ്ത്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചക്ക് 1.30 മുതലാണ് മത്സരം. വിജയ്

ഓസിസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം ഇറങ്ങുന്നത് മാറ്റങ്ങളുമായി
January 14, 2019 2:19 pm

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത. ചൊവ്വാഴ്ച അഡ്‌ലെയിഡിലാണ് മത്സരം നടക്കുന്നത്.ഏകദിനത്തില്‍

ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം: മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ
January 10, 2019 5:19 pm

മുംബൈ: ബിസിസിഐ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം പ്രഖ്യാപിച്ചു. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി20യുമാണ് പരമ്പരയിലുള്ളത്. മെയ് അവസാനം

ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ബിസിസിഐ
January 9, 2019 10:31 am

71 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചരിത്ര വിജയം സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാണ് വിരാട്

ഓസിസ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ; സിഡ്‌നി ടെസ്റ്റ് സമനിലയില്‍
January 7, 2019 9:19 am

സിഡ്‌നി: ഓസിസ് മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ. സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി മഴമൂലം

പരമ്പരയിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ക്കു പിന്നില്‍ പൂജാരയല്ല, ആ ഇന്ത്യന്‍ താരമാണെന്ന് സ്റ്റീവ് വോ
January 5, 2019 10:32 am

സിഡ്‌നി: ഓസ്‌ട്രേലിയയെ തകര്‍ത്ത് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മുന്നേറുകയാണ്. ടെസ്റ്റില്‍ ഇന്ത്യ യുടെ നേട്ടം പൂജാരയുടെ ബാറ്റിംഗാണെന്ന് ഇതിഹാസ താരങ്ങളടക്കം

Page 2 of 5 1 2 3 4 5