ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ ഓസിസ് താരങ്ങള്‍ ഇറങ്ങുന്നത് സര്‍പ്രൈസ് ജേഴ്‌സി അണിഞ്ഞ്
January 10, 2019 3:22 pm

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഓസിസ് താരങ്ങള്‍ ഇറങ്ങുന്നത് കാണികള്‍ക്കൊരു സര്‍പ്രൈസ് നല്‍കിയാണ്. സര്‍പ്രൈസ് എന്താണന്നല്ലെ 1980 കളില്‍ ഓസിസ് ടീം