INDIA ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ഫൈനല്‍ ഇന്ന് ; ജയിച്ചാല്‍ പരമ്പര
February 24, 2018 9:47 am

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ രാത്രി 9.30നു നടക്കും. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഏകദിന