taj mahal ഫെബ്രുവരി 24 ന് താജ്മഹല്‍ അടച്ചിടും; അടുത്തുള്ള വീടുകളില്‍ പോലും പരിശോധന
February 21, 2020 12:20 pm

ന്യൂഡല്‍ഹി: ഫെബ്രുവരി 24 ന് താജ്മഹല്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് അറിയിപ്പ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് തീരുമാനം.