ഇന്ത്യ ലോക വ്യാപാരസംഘടനയുടെ ചട്ടങ്ങള്‍ ലംഘിച്ചു; ആരോപണവുമായി ചൈന
June 30, 2020 7:12 pm

ന്യൂഡല്‍ഹി: ഇന്ത്യ ലോക വ്യാപാരസംഘടനയുടെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ചൈന രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇന്ത്യ മര്യാദകള്‍ പാലിക്കണമെന്നും