ബ്രിട്ടന്റെ പിടിവാശി; വിദേശയാത്രികര്‍ക്ക് ജനനതീയതി ഉള്‍പ്പെടുത്തി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
September 25, 2021 1:09 pm

പുണെ: വിദേശയാത്രികര്‍ക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് അടുത്ത