ഇന്ത്യ-അമേരിക്ക വ്യാപാര കരാറില്‍ ശുഭപ്രതീക്ഷ; നിര്‍മല സീതാരാമന്‍
October 20, 2019 2:39 pm

വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക വ്യാപാര കരാറില്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുവെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍.ഐഎംഎഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ യുഎസ് ട്രഷറി സെക്രട്ടറി