ഇന്ത്യ-യുകെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ താത്കാലികമായി പുനഃരാരംഭിക്കുന്നു
April 29, 2021 11:25 am

ന്യൂഡല്‍ഹി: ഇന്ത്യ- യുകെ യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി പുനഃരാരംഭിക്കുന്നു. റദ്ദാക്കിയ സര്‍വീസുകള്‍ മെയ് 1 മുതല്‍ പുനഃരാരംഭിക്കും.