ഇന്ത്യ- വിന്‍ഡീസ് ഏകദിനമത്സരം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത്
September 4, 2018 5:15 pm

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന മത്സരം ഉള്‍പ്പെടെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം