Pak created terror outfits, the ‘monster’ now devouring its creator: India to UN 
March 2, 2017 1:03 pm

ജനീവ: ഇന്ത്യയ്‌ക്കെതിരായി പാക്കിസ്ഥാന്‍ രൂപം നല്‍കിയ ഭീകര സംഘടനകള്‍ അവര്‍ക്കെതിരെ തന്നെ തിരിഞ്ഞിരിക്കുകയാണെന്ന് യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ അജിത് കുമാര്‍.