കാഷ്മീരിലെ പ്രശ്‌ന പരിഹാരത്തിന് മൂന്നാം കക്ഷിയുടെ മാധ്യസ്ഥമാകാമെന്ന് ഫറൂഖ് അബ്ദുള്ള
July 21, 2017 9:43 pm

ന്യൂഡല്‍ഹി: കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ മാധ്യസ്ഥമാകാമെന്ന് ജമ്മുകാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. കാഷ്മീര്‍ വിഷയം രമ്യമായി