108 രാജ്യങ്ങള്‍ക്ക് കോവിഡ് മരുന്ന് കയറ്റി അയക്കാനൊരുങ്ങി ഇന്ത്യ
April 16, 2020 2:20 pm

ന്യൂഡല്‍ഹി: നൂറിലധികം രാജ്യങ്ങളിലേക്ക് കോവിഡ് മരുന്ന് കയറ്റി അയക്കാനൊരുങ്ങി ഇന്ത്യ. 85 ദശലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളും 500 ദശലക്ഷം പാരസെറ്റമോള്‍