ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം; കോഹ്ലിക്കും ദ്രാവിഡിനും നിര്‍ണായകം
December 26, 2021 8:00 am

ടി20യിലും ഏകദിനത്തിലും നായക പട്ടം നഷ്ടമായ വിരാട് കോഹ്ലിക്കും പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ഏറെ നിര്‍ണായകമാകുന്ന ആദ്യ ഇന്ത്യ-ദക്ഷിണാഫ്രിക്ക