south africa കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം ; ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് ചോര്‍ച്ച
January 5, 2018 3:08 pm

കേപ്ടൗണ്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 41 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. എബി ഡിവില്ലേഴ്‌സും