ആ താരത്തെ വരും ടെസ്റ്റുകളില്‍ കളിപ്പിക്കരുത്; പൊട്ടിത്തെറിച്ച് ഗവാസ്‌കര്‍
December 18, 2018 3:51 pm

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ദയനീയ പരാജയം ഏറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം സുനില്‍ ഗവാസ്‌കര്‍